പത്തനംതിട്ട,കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു
. കൊടുമൺ സ്വദേശി ദീപക്കിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദീപക്ക് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സാക്ഷിപറഞ്ഞിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A young man was stabbed in Pathanamthitta